സംവാദം:യഹോവയുടെ സാക്ഷികളുടെ ഭരണസംഘം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യഹോവയുടെ സാക്ഷികൾ എന്ന ലേഖനത്തിൽ ഉൾപ്പെടുത്താവുന്ന വിവരങ്ങളേ ഇപ്പോഴുള്ളൂ.--Vssun (സുനിൽ) 03:04, 5 ഓഗസ്റ്റ് 2010 (UTC)Reply[മറുപടി]

ലയിപ്പിക്കണ്ട,കൂടുതൽ വിവരങ്ങളുണ്ട്.അവലംബം നൽകിയിരിക്കുന്നു....സ്നേഹശലഭം 06:58, 9 ഓഗസ്റ്റ് 2010 (UTC)Reply[മറുപടി]

യഹോവയുടെ സാക്ഷികൾ എന്ന ലേഖനത്തിൽ ഭരണസംഘത്തെക്കുറിച്ച് സംക്ഷിപ്തമായ ഒരു ചെറിയ ഖണ്ഡിക നൽകി, അതിനുമുകളിൽ {{main}} ഫലകം ഉപയോഗിച്ച് ഈ ലേഖനത്തെ ചൂണ്ടീക്കാണിക്കാവുന്നതാണ്. ഉദാഹരണത്തിന് ഈ ലേഖനം ശ്രദ്ധിക്കുക. --Vssun (സുനിൽ) 01:05, 10 ഓഗസ്റ്റ് 2010 (UTC)Reply[മറുപടി]

നന്ദി...നൽകിയിട്ടുണ്ട്...സ്നേഹശലഭം 18:11, 10 ഓഗസ്റ്റ് 2010 (UTC)Reply[മറുപടി]