സംവാദം:യഹോവയുടെ സാക്ഷികളുടെ ആരാധനാരീതി
ദൃശ്യരൂപം
യഹോവയുടെ സാക്ഷികളുടെ "അനുഷ്ഠാനങ്ങൾ" എന്ന തലക്കെട്ട് ഉടൻ മറ്റാൻ അഭ്യർതിക്കുന്നു. കരണം യഹോവയുടെ സാക്ഷികൾ അനുഷ്ഠാനങ്ങൾ ഇല്ലാത്ത മത വിഭാഗമാണെന്ന കാര്യം ദയവായി പരിഗണിക്കുക. ഇത് മത വികാരത്തെ മുറിപ്പെടുത്താതിരിക്കാൻ ഈ തലക്കെട്ടിൽ മറ്റം വരുത്താൻ വിനീതമായി അറിയിക്കുന്നു.
എന്ന് അഭിലാഷ്.കെ.കെ --Abhiabhi.abhilash7 03:21, 23 മാർച്ച് 2011 (UTC)
- നിത്യം ചെയ്യുന്നതെല്ലാം അനുഷ്ഠാനം എന്നാണല്ലോ? അനുഷ്ഠാനം എന്ന വാക്കുകൊണ്ട് വികാരം വ്രണപ്പെടുന്നതായി കരുതുന്നില്ല. പകരം കൂടുതൽ നല്ല വാക്കേതെങ്കിലും നിർദ്ദേശിക്കാമോ? --Vssun (സുനിൽ) 09:32, 23 മാർച്ച് 2011 (UTC)
ആരാധനാരീതി
[തിരുത്തുക]ഈ ലേഖനത്തിൽ പരാമർശിക്കുന്നത് മുഴുവൻ യഹോവസാക്ഷികളുടെ ആരാധനയെ കുറിച്ച് മാത്രമാണ്. അതുകൊണ്ട് തലക്കെട്ട് ആരാധനാരീതി എന്ന് മാറ്റുന്നു. അനുഷ്ഠാനങ്ങൾ എന്ന തലക്കെട്ട് മതവികാരത്തെ മുറിപ്പെടുത്തുന്നതാണെന്ന അഭിപ്രായം കൂടി പരിഗണിച്ചാണ് ഇത്. --പ്രിൻസ് മാത്യു ..എന്നാ പറയാനാ..? 02:10, 27 മാർച്ച് 2011 (UTC)