സംവാദം:മൾട്ടി ലെവൽ മാർക്കറ്റിംഗ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നെറ്റ്‌വർക്ക് മാർക്കറ്റിംഗ് ആണോ ശരിയായ തലക്കെട്ട്? ShajiA 14:15, 4 ഒക്ടോബർ 2007 (UTC) രണ്ടും ഒരുപോലെ കാണുന്നല്ലോ.. ഷാജിക്ക് വ്യത്യസ്ഥമായ രീതിയിൽ കാണുന്നുവെങ്കിൽ റീഡയറക്റ്റ് കൊടുക്കൂ--Vssun 18:29, 4 ഒക്ടോബർ 2007 (UTC)[മറുപടി]

നെറ്റ്വർക്ക് മാർക്കറ്റിങ്ങ് എന്നത് ശരി തന്നെ പക്ഷെ ഡയറക്ട് സെല്ലിങ്ങ് എന്നതാണ് ആധാരം..? തലക്കെട്ടു മാറ്റണ്ടേ ?--എഴുത്തുകാരി സം‌വദിക്കൂ‍ 10:47, 15 ജനുവരി 2010 (UTC)[മറുപടി]

നെറ്റ്‌വർക്ക് മാർക്കറ്റിങ്ങിനെ ശൃഖലാ വിപണനം എന്ന് വേണമെങ്കിൽ മലയാളീകരിക്കാം--Sahridayan 05:44, 12 മേയ് 2010 (UTC)[മറുപടി]

മലയാള പദങ്ങൾ[തിരുത്തുക]

1) നെറ്റ്‌വർക്ക് മാർക്കറ്റിംഗ് --- ശൃഖലാ വിപണനരീതി ( സഹൃദയനോട് കടപ്പാട്)
2) മൾട്ടി ലെവൽ മാർക്കറ്റിംഗ് --- ബഹുശ്രേണീ വിപണനരീതി

ഇവ ശരിയാണോ? വേറേ നല്ല പരിഭാഷകളുണ്ടോ? ---Johnchacks 17:28, 8 ഓഗസ്റ്റ് 2011 (UTC)[മറുപടി]