സംവാദം:മൺ‌സൂൺ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ളത് തെക്കുപടിഞ്ഞാറൻ കാലവർഷമല്ലേ?.. ലേഖനത്തിൽ നേരെ തിരിച്ചല്ലേ വിവരിച്ചിരിക്കുന്നത്? --Vssun 11:52, 13 മാർച്ച് 2009 (UTC)[മറുപടി]

മാറ്റിയെഴുതിയിട്ടുണ്ട് --ഷാജി 12:24, 13 മാർച്ച് 2009 (UTC)[മറുപടി]

അതുപോലെ തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ത്യൻമഹാസമുദ്രത്തിലെ കാറ്റു കൊണ്ടു മാത്രമല്ലേ ഉണ്ടാകുന്നത്. --Vssun 12:38, 13 മാർച്ച് 2009 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ നിന്നും മൊഴിമാറ്റിയപ്പോൾ വന്ന തെറ്റായിരിക്കണം ഇത്.. ഇംഗ്ലീഷ് വിക്കി നോക്കി തന്നെ ശരിയാക്കിയിട്ടുണ്ട്. --Vssun 07:37, 14 മാർച്ച് 2009 (UTC)[മറുപടി]

മൺസൂൺ എന്ന വാക്ക് അറബിയിലെ മോസിൻ എന്ന വാക്കിൽ നിന്നാണോ മോസിം -ൽ നിന്നോ.. അതോ രണ്ടുമല്ലെങ്കിൽ മോസിങ് ആണോ? --Vssun 12:33, 16 മാർച്ച് 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മൺ‌സൂൺ&oldid=676696" എന്ന താളിൽനിന്ന് ശേഖരിച്ചത്