സംവാദം:മോഹനം
ദൃശ്യരൂപം
ഈ സൈറ്റിൽ അവരോഹണത്തിൽ ശുദ്ധഋഷഭം എന്നാണല്ലോ പറഞ്ഞിരിക്കുന്നത്. മോഹനത്തിൽ ഇങ്ങനെ വികൃതിസ്വരം ഉണ്ടോ? --Vssun 04:56, 17 സെപ്റ്റംബർ 2007 (UTC)
ഈ താളിന്റെ തലക്കെട്ട് മോഹനം (രാഗം) എന്ന രീതിയിലേക്ക് മാറ്റുമോ?--ശാലിനി 00:25, 24 സെപ്റ്റംബർ 2008 (UTC)Salini