സംവാദം:മോഡൽ എഞ്ചിനീയറിങ് കോളേജ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:മോഡൽ എഞ്ചിനീയറിങ് കോളേജ്, തൃക്കാക്കര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇതു IHRD-സ്വാശ്രയമല്ലേ?? വേറെയെന്തെങ്കിലും??--സുഗീഷ് (സംവാദം) 07:53, 11 ജൂൺ 2013 (UTC)[മറുപടി]
ഈ കോളേജിന് ഏതെങ്കിലും തരത്തിൽ ശ്രദ്ധേയത ഉണ്ടോ? --സുഗീഷ് (സംവാദം) 09:53, 13 ജൂൺ 2013 (UTC)[മറുപടി]
കേരളത്തിലെ IHRD കോളേജുകളിലെ ഏറ്റവും മികച്ച റേറ്റിംഗ് ഇതിനാണ്.--KG (കിരൺ) 12:30, 13 ജൂൺ 2013 (UTC)[മറുപടി]
അവലംബം??--സുഗീഷ് (സംവാദം) 09:23, 14 ജൂൺ 2013 (UTC)[മറുപടി]
എഞ്ചി. കോളേജുകൾക്കും ശ്രദ്ധേയതാ നയമൊക്കെ വേണോ.? ;) എന്റെ കേട്ടറിവിൽ മികച്ച ഒരു കോളേജാണിത്. --മനോജ്‌ .കെ (സംവാദം) 09:26, 14 ജൂൺ 2013 (UTC)[മറുപടി]
എന്തുകൊണ്ട് വേണ്ട?? എല്ലാ താളുകൾക്കും ശ്രദ്ധേയത ഉണ്ട്. എഞ്ചിനീയറിങ് കോളേജിന് കൂടുതലായി വല്ലതും ഉണ്ടോ?? ശ്രദ്ധേയത ഇല്ലാതിരിക്കാൻ.. കേട്ടറിവോ കണ്ടറിവോ ഒരു മാനദണ്ഡമേ അല്ല... നിന്നെയൊക്കെ ഒന്നേന്ന് ഇതൊക്കെ പഠിപ്പിക്കേണ്ടി വരുന്നല്ലോ!!! --സുഗീഷ് (സംവാദം) 09:31, 14 ജൂൺ 2013 (UTC)[മറുപടി]
യൂണിവേഴ്സിറ്റികൾക്ക് ശ്രദ്ധേയതാനയമുണ്ടാക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ താളൊന്ന് നീക്കി തര്വോ ? അപേക്ഷയാണ് --മനോജ്‌ .കെ (സംവാദം) 09:37, 14 ജൂൺ 2013 (UTC)[മറുപടി]
[1], [2], [3]. --KG (കിരൺ) 09:44, 14 ജൂൺ 2013 (UTC)[മറുപടി]
മനോജേ, ഒരു സ്കൂൾ ബോർഡിന്റെ ശ്രദ്ധേയത ചോദിച്ചപ്പോൾ കിട്ടിയ മറുപടികൾ വളരെ നല്ല നിലവാരമുള്ളവ ആയിരുന്നു. പക്ഷേ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ കേരളത്തിൽ നിന്നും തന്നെ നീക്കം ചെയ്താൽ സന്തോഷിക്കുന്ന ആളുകളും ഉണ്ട് എന്നറിഞ്ഞതിൽ ഒരു ചെറു പുഞ്ചിരി മാത്രം.--സുഗീഷ് (സംവാദം) 09:57, 14 ജൂൺ 2013 (UTC)[മറുപടി]

ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:40, 17 ഫെബ്രുവരി 2014 (UTC)[മറുപടി]