സംവാദം:മൊസാദ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനസ്സിലാകുന്നില്ലല്ലോ :-( -- റസിമാൻ ടി വി 16:28, 1 നവംബർ 2009 (UTC)[മറുപടി]

സഖ്യരാജ്യങ്ങളിൽ വച്ച് പിടിക്കപ്പെടുന്ന ഇസ്രായേലി വിരുദ്ധരെ വധീക്കാൻ കഴിയും എന്നാണ്‌...എന്നു തോന്നുന്നു... എന്റെ പരിമിതമായ അറിവു വച്ച് ................--Jayeshj 16:35, 1 നവംബർ 2009 (UTC)[മറുപടി]

ഉറപ്പില്ലെങ്കിൽ നീക്കുന്നതല്ലേ നല്ലത്? -- റസിമാൻ ടി വി 16:36, 1 നവംബർ 2009 (UTC)[മറുപടി]

അവലംബം ലിങ്ക്[തിരുത്തുക]

കൊലപാതകങ്ങൾ ,തട്ടിക്കൊണ്ടുപോകൽ പീഢിപ്പിക്കൽ എന്നിവയും ഇതിന്റെ ഭാഗമായി മൊസ്സാദ് ചെയ്യുന്നു[3]

ഇതിനു നൽകിയിരിക്കുന്ന അവലംബം ലിങ്ക് പ്രവർത്തിക്കുന്നില്ലല്ലോ. --Vssun 11:10, 7 നവംബർ 2009 (UTC)[മറുപടി]

ഗോർഡൻ തോമസിന്റെ Gideon's Spies:The Secret History of the Mossad എന്ന ഗ്രന്ഥത്തിൽ നിന്നാണിത്(പകർപ്പവകാശമുള്ളതിനാൽ നേരെത്തെയുള്ള സൈറ്റിൽ അത് ലഭ്യമല്ലാതായതായിരിക്കാം. ഈ പുസ്തകത്തെ ചെറുതായി പരിചയപ്പെടുത്തുന്ന മറ്റൊരു ലിങ്ക് ചേർത്തിട്ടുണ്ട്.--വിചാരം 18:50, 8 നവംബർ 2009 (UTC)[മറുപടി]

പുസ്തകത്തിന്റെ വിവരങ്ങൾ ഫ:cite book എന്ന ഫലകം ഉപയോഗിച്ച് സൈറ്റ് ചെയ്യുന്നതും നല്ലതാണ്. --Vssun 15:59, 10 നവംബർ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മൊസാദ്&oldid=4025361" എന്ന താളിൽനിന്ന് ശേഖരിച്ചത്