സംവാദം:മൊട്ടക്കൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളം മുട്ടക്കൂസ് എന്നാണോ?--ഷാജി 15:33, 14 മേയ് 2009 (UTC)

മലയാളമാണോന്നറിയില്ല. മുട്ടക്കൂസ് എന്ന് പലയിടത്തും ഉപയോഗിക്കുന്നുണ്ടെങ്കിലും വ്യാപകമല്ല. --Vssun 04:48, 15 മേയ് 2009 (UTC)

മുട്ടക്കൂസ് എന്നല്ല, മൊട്ടക്കൂസ് / മൊട്ടക്കോവീസ് എന്നാണു്. കോളീഫ്ലവറിനു് പൂക്കോവീസ് എന്നാണു് മലയാളം പദം. അതായതു്, പൂ ഉള്ളതു് പൂക്കോവീസ്, പൂ ഇല്ലാതെ മൊട്ടയായി ഉള്ളതു് മൊട്ടക്കോവീസ്. Anishviswa 08:07, 12 ജൂലൈ 2011 (UTC)

മൊട്ടക്കൂസ് എന്ന് മാറ്റിയിട്ടുണ്ട്. --ഷിജു അലക്സ് 08:32, 12 ജൂലൈ 2011 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:മൊട്ടക്കൂസ്&oldid=1000967" എന്ന താളിൽനിന്ന് ശേഖരിച്ചത്