സംവാദം:മൊഗ്രാൽപുത്തൂർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട് മാറ്റേണ്ടതുണ്ട് എന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 08:33, 16 ഡിസംബർ 2012 (UTC)[മറുപടി]


http://kmirshad.blogspot.in/2012/10/blog-post_20.html ഇവിടുന്നുള്ള പകർപ്പാണ്. ബ്ലൊഗിന്റെ ഉടമയും വിക്കീയിൽ ഇട്ട ആളും ഒന്നാണോ എന്ന് നോക്കണം. എന്തായാലും ബ്ലൊഗ് ലെഖനത്തിന്റെ ലൈസൻസ് മാറ്റണം. --ഷിജു അലക്സ് (സംവാദം) 08:37, 16 ഡിസംബർ 2012 (UTC)[മറുപടി]

ബ്ലോഗ് എഴുത്തുകാരനുമായി ബ്ലോഗ് വഴി ബന്ധപ്പെട്ടിട്ടുണ്ട്. ഒരുപക്ഷേ വിക്കിപ്പീഡിയയിലെ ഒരു ഭാവി വാഗ്ദാനമായിരിക്കാം ഇത്. :) --അജയ് ബാലചന്ദ്രൻ (സംവാദം) 08:48, 16 ഡിസംബർ 2012 (UTC)[മറുപടി]

ഈ സംവാദം ശ്രദ്ധിക്കാൻ സാധിക്കാൻ സാധിച്ചില്ല. ചില മാറ്റങ്ങൾ ലേഖനത്തിൽ നടത്തിയിട്ടുണ്ട്. അനുചിതമായെങ്കിൽ റിവേർട്ട് ചെയ്യാവുന്നതാണ്. ---ജോൺ സി. (സംവാദം) 08:58, 16 ഡിസംബർ 2012 (UTC)[മറുപടി]
ബ്ലോഗിൽ നൽകിയ മറുപടിക്കായി കാത്തിരിക്കുന്നതു വരെ ലേഖനം നിലനിർത്തേണ്ടതില്ല. ഇവിടെ ഇട്ടത് ഒരു ഐ.പി.യാണ്. അല്ലാത്തപക്ഷം ഉള്ളടക്കം പകർപ്പല്ലാത്തവിധം മാറ്റിയെഴുതുക. ബ്ലോഗു പകർപ്പുകളെ ഈ വിധം സംരക്ഷിക്കുന്ന ഒരു പുതിയ രീതി സൃഷ്ടിക്കേണ്ടതില്ല. സമാന ലേഖനവും സംവാദവും കാണുക--റോജി പാലാ (സംവാദം) 09:04, 16 ഡിസംബർ 2012 (UTC)[മറുപടി]
ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പകർപ്പാകാത്തവിധം മാറ്റാൻ സാധിക്കുന്നില്ലെങ്കിൽ നീക്കം ചെയ്യുന്നതാണ് നല്ലത്. തനിപ്പകർപ്പിൽ നിന്നും മാറ്റം വരുത്തിയ ശേഷം മാത്രം SD ഫലകം നീക്കം ചെയ്യുക--റോജി പാലാ (സംവാദം) 09:19, 16 ഡിസംബർ 2012 (UTC)[മറുപടി]
1, 2 ഇവിടെങ്ങളിൽ നിന്നുള്ള അവലംബങ്ങളും ചില വിവരങ്ങളും വിശദീകരണങ്ങളും കൂടി ചേർത്തു SD ഒഴിവാക്കാവുന്നതാണ്. ---ജോൺ സി. (സംവാദം) 09:43, 16 ഡിസംബർ 2012 (UTC)[മറുപടി]
ഒരു നിമിഷം പത്രവാർത്തയാണ് ബ്ലോഗായി മാറിയത്. ബ്ലോഗ് എഴുത്തുകാരൻ ആ വാർത്തയുടെ ഒരു ലേഖകനാണ്. പത്രവാർത്ത പുറത്തേയ്ക്കുള്ള കണ്ണിയോ അവലംബമോ ആക്കാമല്ലോ? പത്രവാർത്ത ഓൺലൈനിൽ ലഭ്യമല്ല. പ്രസിദ്ധീകരണം ഇപ്പോൾ ഓൺലൈനിൽ ഉണ്ടെങ്കിലും. എന്തായാലും ലേഖനം അടിമുടി മാറ്റപ്പെട്ടിട്ടുണ്ട്. പുതിയ വിവരങ്ങളും അവലംബങ്ങളും ചെർക്കപ്പെടുകയുമുണ്ടായി. തൽക്കാലം നീക്കം ചെയ്യേണ്ടതില്ല എന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:53, 16 ഡിസംബർ 2012 (UTC)[മറുപടി]
ഈ രീതിയിലാണെങ്കിൽ നീക്കം ചെയ്യുന്നതാണ് നല്ലത്. ചരിത്രം എന്ന തലക്കെട്ടിലെ മാത്രം ഒരുപാട്‌ ചരിത്രംകൊണ്ട്‌ ശ്രദ്ധേയമായ, ദ്വൈത-അദ്വൈത സിദ്ധാന്തങ്ങളുടെ സംവാദം കൊണ്ട്‌ കീർത്തികേട്ട, 800 വർഷത്തെ പഴക്കമുള്ള ചൗക്കി കാവുമഠം ഈ പ്രദേശത്താണ്‌. 800 വർഷങ്ങൾക്ക്‌ മുമ്പ്‌ ബല്ലാ രാജാക്കന്മാരിൽ നിന്ന്‌ ആരംഭിക്കുന്നു മൊഗ്രാൽപുത്തൂരിന്റെ ചരിത്രം. പിന്നീട്‌ `വാഴുന്നോരി'ലൂടെയും സ്വന്തമായി കോടതി നടത്തിയിരുന്ന മുസ്ലിം തറവാടുകളുമൊക്കെ മൊഗ്രാൽപുത്തൂരിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. ഈ ഭാഗം ഈ സൈറ്റിലൊന്നു നോക്കൂ. തനിപ്പകർപ്പല്ലാതെ വേറെന്ത്? ഇങ്ങനെ കണ്ടിട്ട് എങ്ങനെ നിലനിർത്താനാകും? കാർഷിക പാരമ്പര്യം എന്ന വിഭാഗവും നോക്കൂ. എല്ലാം പകർപ്പു തന്നെ.--റോജി പാലാ (സംവാദം) 10:08, 16 ഡിസംബർ 2012 (UTC)[മറുപടി]
തനിപ്പകർപ്പുകൾ ഒഴിവാക്കി ലേഖനം നിലനിർത്തുന്നു.--റോജി പാലാ (സംവാദം) 13:08, 16 ഡിസംബർ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മൊഗ്രാൽപുത്തൂർ&oldid=1528596" എന്ന താളിൽനിന്ന് ശേഖരിച്ചത്