സംവാദം:മൈസൂർ ചീര തോരൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൈസൂർചീരത്തോരൻ എന്നാണ് ശരിക്കും തലക്കെട്ട് വരേണ്ടത്. പക്ഷേ മൈസൂർ ചീര എന്ന ചെടിയെ ആദ്യം പരിചയപ്പെടുത്തുന്ന ഒരു ലേഖനം ഉണ്ടാക്കി അതിലെ ഉപതലക്കെട്ട് ആയി ഈ ലേഖനത്തെ മാറ്റുന്നതാണ് ഉചിതം. മൈസൂർ ചീര ഏതുചെടിയാണ്?--ടോട്ടോചാൻ (സംവാദം) 08:36, 14 ജൂൺ 2013 (UTC)[മറുപടി]

സംവാദം:ഇലക്കറി കാണുക. --മനോജ്‌ .കെ (സംവാദം) 08:45, 14 ജൂൺ 2013 (UTC)[മറുപടി]

വീട്ടിൽ ഇനി ചീര തോരൻ തയ്യാറാക്കുമ്പോൾ പടം ഇടാം :)--Vibitha vijay 04:16, 15 ജൂൺ 2013 (UTC)

ആദ്യ പടത്തിൽ കാണുന്നത് ചുവന്ന ചീരയുടെ തോരനാ , മൈസൂർ ചീര തോരൻ അതല്ല , അല്ല , അല്ല  :) --Vibitha vijay 05:57, 15 ജൂൺ 2013 (UTC)

ഇതിനെ ചീരയുടെ പേജിലേക്ക് മാറ്റിയിട്ടുണ്ട് --മനോജ്‌ .കെ (സംവാദം) 11:11, 15 ജൂൺ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മൈസൂർ_ചീര_തോരൻ&oldid=1781239" എന്ന താളിൽനിന്ന് ശേഖരിച്ചത്