സംവാദം:മൈല

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശാസ്ത്രീയനാമം[തിരുത്തുക]

ആറ്റുമയില യുടെ ശാസ്ത്രീയനാമവും Vitex altissima ആയിട്ടാണല്ലോ രേഖപ്പെടുത്തിയിരിക്കുന്നത്. -- Raghith 09:30, 29 മാർച്ച് 2012 (UTC)[മറുപടി]

ഇൻഫോബോക്സ് ജനുസിന്റെയാണ്--റോജി പാലാ (സംവാദം) 09:42, 29 മാർച്ച് 2012 (UTC)[മറുപടി]
  • വെർബിനേസി (VERBENACEAE)കുടുംബത്തിലെ അംഗമായ ഒരു വലിയ വൃക്ഷമാണ് മൈല.ശാസ്ത്രീയ നാമം : Vitex altissima L.f.
  • കേരളത്തിൽ കാണപ്പെടുന്ന ഒരിനം വന്മരമാണ് ആറ്റുമയില (ശാസ്ത്രീയനാമം: Vitex altissima).
രണ്ടിലും ഒരേ ശാസ്ത്രീയനാമം കാണുന്നു. -- Raghith 10:49, 29 മാർച്ച് 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മൈല&oldid=1239726" എന്ന താളിൽനിന്ന് ശേഖരിച്ചത്