സംവാദം:മൈന

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മറ്റു പേരുകൾ എന്നിടത്ത് "കവളംകാളി" എന്നോ "കാവളംകിളി" എന്നോ? കാവളംകിളി മൈനയല്ലേ? അതുപോലെതന്നെ മാടത്തയും മൈനയും തമ്മിലും അവയുടെ ആകാരത്തിൽ പ്രകടമായ വ്യത്യാസമുണ്ട്. ഇവ രണ്ടും ഒരു പക്ഷിയല്ലെന്നാണ് തോന്നുന്നത്. Malikaveedu (സംവാദം) 07:47, 18 ഒക്ടോബർ 2020 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മൈന&oldid=3459487" എന്ന താളിൽനിന്ന് ശേഖരിച്ചത്