സംവാദം:മൈദ
വിഷയം ചേർക്കുകദൃശ്യരൂപം
"ആലോക്സൻ എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ അവയുടെ പാൻക്രിയാസിലെ ബെറ്റ കോശങ്ങളെ നശിപ്പിച്ച് അവയിൽ പ്രമേഹം ഉളവാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്." ഈ പരീക്ഷണം ഏത് രാജ്യത്തുള്ള ഏത് യൂണിവേസിറ്റിയാണ് നടത്തിയത്?
ആലോക്സിൻ മനുഷ്യ ശരീരതുള്ള പാൻക്രിയാസിലെ ബെറ്റ കോശങ്ങളെ നശിപ്പിക്കുമെന്ന് ഏതെങ്കിലും പ്രശസ്തമായ യൂനിവേസിറ്റികൾ തെളിയിച്ചിട്ടുണ്ടോ ?— ഈ തിരുത്തൽ നടത്തിയത് 59.89.213.88 (സംവാദം • സംഭാവനകൾ)
മൈദ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. മൈദ ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.