Jump to content

സംവാദം:മൈത്രേയൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  1. ലക്ഷ്മണനെ മൈത്രേയൻ എന്നു വിളിക്കുന്നില്ലേ? (സുമിത്രയുടെ പുത്രൻ എന്ന അർത്ഥത്തിൽ)
  2. ലൈംഗികത്തൊഴിലാളിക്ഷേമത്തിനായി പ്രവർത്തിക്കുന്ന മൈത്രേയൻ എന്ന ഒരു സാമൂഹ്യപ്രവർത്തകനുണ്ട്. --Vssun 19:36, 13 ഓഗസ്റ്റ്‌ 2007 (UTC)

സാമൂഹിക പ്രവർത്തകൻ മൈത്രേയൻ . ലൈംഗികത്തൊഴിലാളിക്ഷേമത്തിനായും പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹം ആദ്യകാല യുവധാരയുടെ പത്രാധിപരും യതിയുടെ ശിഷ്യനുമെല്ലാം ആയിരുന്നു. riyazahamed 16:37, 21 സെപ്റ്റംബർ 2009 (UTC)[മറുപടി]

നാനാർത്ഥത്താൾ ഉണ്ടാക്കുക. പക്ഷെ ഇതിന്റെ പേർ മൈത്രേയൻ എന്ന് തന്നെ നിലനിർത്തണം. --Shiju Alex|ഷിജു അലക്സ് 00:14, 22 സെപ്റ്റംബർ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മൈത്രേയൻ&oldid=676614" എന്ന താളിൽനിന്ന് ശേഖരിച്ചത്