സംവാദം:മൈക്രോകോഡ്
“ | ചിലവയിൽ എസ്.ആർ.എ.എം. അല്ലെങ്കിൽ ഫ്ലാഷ് മെമ്മറിയിലും | ” |
സ്റ്റാറ്റിക് റാമും ഫ്ലാഷ് മെമ്മറിയും ഒന്നാണെന്ന തെറ്റിദ്ധാരണ വരില്ലേ? --Vssun 15:57, 26 ഡിസംബർ 2009 (UTC)
- വാക്യഘടന മാറ്റിയിട്ടുണ്ട്, പരിഹരിക്കപ്പെടും എന്നു വിചാരിക്കുന്നു. --ജുനൈദ് | Junaid (സംവാദം) 03:30, 27 ഡിസംബർ 2009 (UTC)