സംവാദം:മൈക്കെൽ ജോർഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഷിക്കാഗോ ആണോ ചിക്കാഗോ ആണോ ശരി? Simynazareth 14:12, 19 മേയ് 2007 (UTC)simynazareth

ചിക്കാഗോ എന്നാണ് എന്റെ വിശ്വാസം വിവേകാനന്ദന്റെ ചിക്കാഗോ മതപ്രഭാഷണത്തിന്റെ മലയാളം തർജമകൾ എന്റെ കയ്യിൽ ആ പുസ്തകത്തിൽ ചിക്കാഗോ എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. അതിന്റെ തന്നെ പല പ്രസിദ്ധികരണങ്ങളിലും അങ്ങനെ തന്നെയാണ്. അത് കൊണ്ട് അങ്ങനെ ഉറപ്പിക്കാമെന്നാണ് ഞാൻ കരുതുന്നത്. ഷിക്കാഗോ എന്നു വിളിക്കാൻ താല്പര്യമുള്ളവർക്ക് അങ്ങനെ കരുതാം. --  ജിഗേഷ്  ►സന്ദേശങ്ങൾ  14:19, 19 മേയ് 2007 (UTC)

ഈ ലിങ്ക്[1] ഒന്നു കേട്ടുനോക്കൂമൻ‌ജിത് കൈനി 14:55, 19 മേയ് 2007 (UTC)

ജോർഡൻ ഓർ ജോർദൻ ഓർ ജോർദാൻ? --ജ്യോതിസ് 17:09, 23 ജൂലൈ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മൈക്കെൽ_ജോർഡൻ&oldid=676581" എന്ന താളിൽനിന്ന് ശേഖരിച്ചത്