ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:മേൽപ്പട്ടക്കാരൻ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 17 വർഷം മുമ്പ് by Challiyan

ശ്ലൈഹിക പിൻതുടർച്ചാവകാശി - എന്നാലെന്താണ്‌??

എവിടുള്ളത് എല്ലാ ഓര്ത്തഡോക്സ് സഭയിലേയും കാര്യമാണോ?? ഓർത്തഡോൿസ്‌ സഭകൾ ഒരു പാട് സഭകളുടെ കാര്യം പറയുന്നു??--പ്രവീൺ:സംവാദം 02:26, 17 ജനുവരി 2008 (UTC)മറുപടി

മെത്രാനും മെത്രാപോലീത്തയും ഒന്നാണോ? --ചള്ളിയാൻ ♫ ♫ 02:19, 26 ജനുവരി 2008 (UTC)മറുപടി

മെത്രാനും മെത്രാപോലീത്തയും ഒന്നല്ല. ആർച്ച് ബിഷപ്പ് ആണ് മെത്രാപ്പോലീത്ത. സുബിൻ പിറ്റി 04:47, 23 ഫെബ്രുവരി 2015 (UTC)