സംവാദം:മേല്പുത്തൂർ നാരായണ ഭട്ടതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വേറൊരു മേല്പത്തൂർ താൾ ഉണ്ടെന്നറിഞ്ഞില്ല മേൽപ്പത്തൂർ നാരായണ ഭട്ടതിരി ഏത് തലക്കെട്ടാണ് ശരി എന്നു നോക്കിയശേഷം മെർജ് ചെയ്യുകയോ മാക്കുകയോ ചെയ്യാം. എൻറെ പൂർണ്ണാനുമതി. --ചള്ളിയാൻ 13:22, 15 ജനുവരി 2007 (UTC)

axiomatic system[തിരുത്തുക]

മേല്പുത്തൂരിനെ കുരിച്ചുള്ള പ്രാഥമിക വിവരത്തിൽ വൈയ്യാകരണനായ പാണീനിയുടെ എന്നു തിരുത്തുന്നു. ആക്സിയൊമെറ്റിക് സിസ്റ്റം എന്തെന്നു മനസ്സിലായില്ല. അതുപോലെ മേല്പുത്തൂരിനെ കൂടുതൽ വയ്യാകരണനോ കവിയൊ ഒക്കെ ആയി അല്ലെ ഗണിതകാരൻ എന്നതിനേക്കാൽ ചെരുകക് --ദിനേശ് വെള്ളക്കാട്ട് 16:05, 26 മേയ് 2011 (UTC)