സംവാദം:മെറീ അന്റോനെറ്റ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:മേരി ആന്റൊനൈറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പേരിന്റെ ഉച്ചാരണം[തിരുത്തുക]

ഫ്രഞ്ച് പേരാണ് എന്നതിനാൽ ഉച്ചാരണം മലയാളീകരിക്കുന്നതിൽ അപാകതയുണ്ട്. (/ˌæntwəˈnɛt, ˌɒ̃t-/;[1] French: [maʁi ɑ̃twanɛt] അടിസ്ഥാനമാക്കി തലക്കെട്ട് മാറ്റുന്നു. എങ്കിലും പൂർണ്ണത വന്നുവെന്ന് കരുതുന്നില്ല. അഭിപ്രായമുള്ളവർ, വീണ്ടും മാറ്റുന്നതിന് മുൻപ്, ദയവായി സംവാദം താളിൽക്കുറിക്കുക--Vijayan Rajapuram {വിജയൻ രാജപുരം} 12:48, 2 നവംബർ 2021 (UTC)[മറുപടി]

  1. Jones, Daniel (2003) [1917], Peter Roach; James Hartmann; Jane Setter (eds.), English Pronouncing Dictionary, Cambridge: Cambridge University Press, ISBN 978-3-12-539683-8