സംവാദം:മേഘസ്ഫോടനം
ദൃശ്യരൂപം
മേഘസ്ഫോടനത്തെപ്പറ്റിയുള്ള ഈ ലേഖനം വിപുലപ്പെടുത്തി. കുമുലോ നിംബസ് മേഘങ്ങളെപ്പറ്റിയുള്ള വിവരണവും, അവ മഴയുണ്ടാക്കുന്ന പ്രക്രിയയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിപ്പീഡിയ ലേഖനത്തിൽ നിന്നുള്ള ഒരു ടേബിളും ഉൾപ്പെടുത്തിയിട്ടുണ്ട്. --sj (സംവാദം) 04:54, 5 ഓഗസ്റ്റ് 2012 (UTC)
ഈ വിക്കിലേഘനത്തിന്റെ ആദ്യ പാരഗ്രാഫിൽ മനോരമയെ ഉദ്ധരിച്ചു കൊണ്ട് "ഒരു ഷവറിൽ നിന്നെന്നപോലെ" എന്ന് ഉദാഹരിച്ചത് ശരിയായില്ല എന്നാണ് എന്റെ അഭിപ്രായം. കാരണം "ഷവറിൽ" എത്ര ഫോഴ്സിൽ വെള്ളം വന്നാലും ഒരു cloud burst ന്റെ മഴയുമായി താരതമ്യം ചെയ്യാനാവില്ല. അതിനാൽ ആ വാചകം നീക്കുന്നു. --sj (സംവാദം) 04:25, 12 ഓഗസ്റ്റ് 2012 (UTC)