സംവാദം:മേഘന രാജ്
ദൃശ്യരൂപം
മേഘ്ന രാജ് അല്ലേ? --Anoop | അനൂപ് (സംവാദം) 05:08, 13 ജൂലൈ 2012 (UTC)
അല്ല. മേഘന രാജ് തന്നെയാണ് – ഔദ്യോഗിക ട്വിറ്റർ പേജ്. --Jairodz (സംവാദം) 05:16, 13 ജൂലൈ 2012 (UTC)
- മലയാളം മാദ്ധ്യമങ്ങളിൽ കൂടുതലും മേഘ്ന രാജ് എന്നാണു കണ്ടിട്ടുള്ളത്. --Anoop | അനൂപ് (സംവാദം) 05:19, 13 ജൂലൈ 2012 (UTC)
കന്നഡിൽ എഴുതിയിരിക്കുന്നത് മേഘന രാജ് എന്നു തന്നെയാണെന്ന് തോന്നുന്നു. എന്തായാലും ഒരു തിരിച്ചുവിടൽ സൃഷ്ടിക്കാം. --Jairodz (സംവാദം) 05:27, 13 ജൂലൈ 2012 (UTC)