സംവാദം:മേഘദൂതം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മേഘദൂതം എന്നാണ് കാളിദാസന്റെ കൃതിയുടെ പേർ--തച്ചന്റെ മകൻ 04:45, 28 സെപ്റ്റംബർ 2009 (UTC)[മറുപടി]

കാളിദാസനെക്കുറിച്ചുള്ള മലയാളം വിക്കി ലേഖനത്തിൽ കണ്ട പേര് സ്വീകരിക്കുകയാണ് ഞാൻ ചെയ്തത്. മേഘസന്ദേശം എന്നും മലയാളത്തിൽ പരക്കെ പറയാറുണ്ടെന്നും തോന്നുന്നു. എന്റെ കയ്യിലുള്ള സി.ജെ. മണ്ണുമ്മൂടിന്റെ Prose rendering-ൽ മേഘസന്ദേശം എന്നാണ്. ഏതായാലും കവിതയുടെ ശരിയായ പേര് മേഘദൂതം എന്നായതിനാൽ തലക്കെട്ട് മാറ്റിയിട്ടുണ്ട്. Georgekutty 05:42, 28 സെപ്റ്റംബർ 2009 (UTC)[മറുപടി]

മേഘസന്ദേശം എന്ന പേർ സന്ദേശകാവ്യ പ്രസ്ഥാനം എന്ന സങ്കൽപ്പത്തിൽ നിന്നും വന്നതാകണം. മേഘദൂതം എന്നതുനന്നെ യാൺ ശരിയായ പ്രയ്യോഗം--ദിനേശ് വെള്ളക്കാട്ട് 06:54, 25 നവംബർ 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മേഘദൂതം&oldid=1116834" എന്ന താളിൽനിന്ന് ശേഖരിച്ചത്