സംവാദം:മേഖലാസംവിധാനം (ഛായാഗ്രഹണം)
ദൃശ്യരൂപം
ഒരു പൊതുവാക്കായി തോന്നുന്നു. ഛായാഗ്രഹണത്തിലെ മേഖലാസംവിധാനം എന്ന് സ്പെസിഫിക് ആക്കണോ? --Vssun (സംവാദം) 08:27, 19 ഒക്ടോബർ 2012 (UTC)
- ശരിയാണ്..ബ്രാക്കറ്റിൽ ഛായാഗ്രഹണം എന്നു ചേർക്കാം.--ഹിരുമോൻ (സംവാദം) 08:49, 19 ഒക്ടോബർ 2012 (UTC)