ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:മെലഡി

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 15 വർഷം മുമ്പ് by Vssun

ഇംഗ്ലീഷ് വിക്കിയിലെ ഈ നിർവചനത്തിലെപ്പോലെ വ്യക്തത ഇവിടെ വരുന്നില്ല. --Vssun 16:02, 12 മാർച്ച് 2010 (UTC)മറുപടി

ഇത്തിരി കടുത്ത വരി ആണത് . തിരുത്താൻ ശ്രമിക്കാം --Musicindia1 17:09, 12 മാർച്ച് 2010 (UTC)മറുപടി
  • ഇതിൻറെ അർഥം ശരിയാണോ എന്ന് നോക്കിയാലും:-

സംഗീതത്തിൻറെ വരികൾ കോർത്തിണക്കി അവ ഒരുഭാഗമായി കേൾക്കുമ്പോൾ അതിനെ മെലഡി എന്ന് വിളിക്കുന്നു.--Musicindia1 02:11, 13 മാർച്ച് 2010 (UTC)മറുപടി

ഇതിലും നല്ലത് ഇപ്പോഴുള്ളതാണെന്ന് വിചാരിക്കുന്നു. എന്തായാലും ഇപ്പോഴുള്ള പോലെത്തന്നെ കിടക്കട്ടെ.. --Vssun 11:27, 13 മാർച്ച് 2010 (UTC)മറുപടി
"https://ml.wikipedia.org/w/index.php?title=സംവാദം:മെലഡി&oldid=676517" എന്ന താളിൽനിന്ന് ശേഖരിച്ചത്