സംവാദം:മെറ്റാഡാറ്റ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Metadata is loosely defined as data about data , അത് ആ പ്രമാണത്തിൽ തന്നെ അടക്കം ചെയ്തിരിക്കണമെന്ന് നിർബന്ധമുണ്ടോ..?? ഇല്ലെന്നാണ് തോന്നുന്നത് .. ദീപു [deepu] 13:04, 30 ഏപ്രിൽ 2010 (UTC)Reply[മറുപടി]

ഇതെഴുതാൻ തന്നെ വന്നതാണ്‌. {{തെളിവ്}} ഫലകം ചേർത്തിട്ടുണ്ട്. --Vssun 13:42, 30 ഏപ്രിൽ 2010 (UTC)Reply[മറുപടി]

മെറ്റാഡാറ്റ പ്രമാണത്തിൽ‌ തന്നെ അടക്കം‌ ചെയ്യണമെന്ന്‌ ഒരു നിർ‌ബന്ധമില്ല, മെറ്റാഡാറ്റയെകുറിച്ചെഴുതുമ്പോൾ‌ ഫോട്ടോയുടെ മെറ്റാഡാറ്റ മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. പിന്നീടു മനസ്സിലായി മെറ്റാഡാറ്റാ വലിയൊരു സം‌ഭവമാണെന്ന്‌. വലിയൊരു ഡാറ്റാബെസിൻ‌ മെറ്റാഡാറ്റ ഉണ്ടാവാം‌, അത് ആ ഡാറ്റാബേസിൽ‌ തന്നെ ചേർ‌ക്കണമെന്ന്‌ നിർ‌ബന്ധമില്ല. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാല്‍)‌‌ 13:03, 1 മേയ് 2010 (UTC)Reply[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മെറ്റാഡാറ്റ&oldid=704893" എന്ന താളിൽനിന്ന് ശേഖരിച്ചത്