സംവാദം:മെമു
ദൃശ്യരൂപം
ഇത് കേരളത്തിൽ മാത്രമല്ലേ പുതിയതായി നടപ്പിലാക്കുന്നത്? ദില്ലിയിലും മറ്റും ഇത് നേരത്തേ തന്നെ നിലവിലുണ്ടല്ലോ.. മെമു എന്നതിനു പകരും EMU എന്നുമാത്രമാണ് ഉപയോഗിക്കുന്നത്.--Vssun (സുനിൽ) 11:28, 7 ജൂലൈ 2010 (UTC)
en:Electric multiple unit ഇതും കാണുക. --Vssun (സുനിൽ) 11:55, 7 ജൂലൈ 2010 (UTC)