സംവാദം:മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞാനിവിടെ ഒരു കൈ വെക്കട്ടേ?..[തിരുത്തുക]

ഈ ലേഖനം പൂർണ്ണമല്ല, വ്യാകരണ ശുദ്ധിയും കുറവ്. ഞാനൊരു കൈ നോക്കട്ടേ..? എന്തു പറയുന്നു....? (വിദഗ്ധരുടെ സഹായവും നിർദ്ദേശവും തേടുന്നു..) ---ജിതിൻ- 15:44, 27 ജൂലൈ 2009 (UTC)[മറുപടി]

ജിതിൻ, എല്ലാവരും അവരെക്കൊണ്ട് കഴിയുന്ന ചെറിയ തിരുത്തലുകളും അഡീഷൻസും ഒക്കെ ചെയ്യുമ്പോഴാണ്‌ വിക്കി വലുതാവുന്നത്. ധൈര്യമായി താൾ തിരുത്തിക്കോളൂ. -- റസിമാൻ ടി വി 15:50, 27 ജൂലൈ 2009 (UTC)[മറുപടി]


ഒരു അസ്തിക്കൂടം ആയെന്നു തോന്നുന്നു... കൂടുതൽ വിവരങ്ങൾ വഴിയെ ചേർക്കാം.. എന്തായാലും ഈ ലേഖനം കുറച്ചു കൂടി വിപുലപ്പെടുത്തുന്നതായിരിക്കും.. ---ജിതിൻ- 17:32, 27 ജൂലൈ 2009 (UTC)[മറുപടി]

വർഗ്ഗം[തിരുത്തുക]

ഇവയുടെ മലയാളം?