സംവാദം:മൂല്യവർദ്ധിത നികുതി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിനെ മൂല്യവർദ്ധിതനികുതി എന്ന് തലക്കെട്ട് മാറ്റി, en:Value added tax എന്ന താളുമായി വിളക്കിയാലോ?‌-Vssun (സുനിൽ) 02:19, 17 ജൂലൈ 2011 (UTC)[മറുപടി]

ഇതെങ്ങനെ കാർഷിക നിയമങ്ങൾ എന്ന വർഗ്ഗത്തിൽ വരും??--സുഗീഷ് (സംവാദം) 13:56, 11 ജൂൺ 2013 (UTC)[മറുപടി]
നികുതി പിരിക്കുന്നത് നിയമം ഉപയോഗിച്ചായതിനാൽ ഉൾപ്പെടുത്താമെന്ന് തോന്നി. VAT എന്നത് ഉത്പാദനപ്രക്രിയയുടെ അവിഭാജ്യഘടമായതുകൊണ്ട് ഇത് കാർഷിക മേഖലയിൽ വളരെ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. --മനോജ്‌ .കെ (സംവാദം) 14:00, 11 ജൂൺ 2013 (UTC)[മറുപടി]
കാർഷിക ഉല്പന്നങ്ങൾക്ക് വാറ്റുണ്ടോ?--റോജി പാലാ (സംവാദം) 14:03, 11 ജൂൺ 2013 (UTC)[മറുപടി]
സംസ്കരിക്കാത്ത കാർഷിക ഉത്പന്നങ്ങൾക്ക് വാറ്റില്ല. --മനോജ്‌ .കെ (സംവാദം) 14:09, 11 ജൂൺ 2013 (UTC)[മറുപടി]

ഇത് വിൽപ്പനനികുതിയാണ് കാർഷികനിയമമല്ല. വർഗ്ഗം ഒഴിവാക്കി. --Vssun (സംവാദം) 09:03, 12 ജൂൺ 2013 (UTC)[മറുപടി]