സംവാദം:മൂലൂർ എസ്. പത്മനാഭപ്പണിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സരസലവി മൂലൂർ സ്മാരകം ലയിപ്പിക്കുന്നതു സംബന്ധിച്ച്[തിരുത്തുക]

സ്വന്തമായി നിലനിൽക്കില്ല എന്നുണ്ടെങ്കിൽ ലയിപ്പിക്കാവുന്നതാണ്. :) --സുഗീഷ് (സംവാദം) 18:44, 21 ഡിസംബർ 2012 (UTC)

float-‌‌Hrishi (സംവാദം) 18:57, 21 ഡിസംബർ 2012 (UTC)

ഇങ്ങനെയുള്ള ലേഖനങ്ങൾ ലയിപ്പിക്കണമെന്നില്ല. ഭാവിയിൽ സ്വന്തം നിലയിൽ വികസിക്കാൻ സാദ്ധ്യതയുള്ളവയാണു് ഇതു്. കൂടാതെ, വർഗ്ഗവൃക്ഷങ്ങളിലും മറ്റും ശരിയായി പ്രത്യക്ഷപ്പെടാൻ ഇവ തനിമയോടെ നിൽക്കുന്നതാണു് നല്ലതു്. വിശ്വപ്രഭ ViswaPrabha Talk

തൽക്കാലം ലയിപ്പിക്കുന്നു. ഭാവിയിൽ സ്വതന്ത്ര നിലനിൽപ്പുണ്ടെങ്കിൽ വീണ്ടും വിഭജിക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 10:44, 29 ഏപ്രിൽ 2013 (UTC)