സംവാദം:മു. മേത്ത

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മു. മേത്ത എന്നാണോ ഇദ്ദേഹം അറിയപ്പെടുന്നത്.--Roshan (സംവാദം) 17:13, 11 മേയ് 2013 (UTC)[മറുപടി]

തമിഴിൽ മു. മേത്ത എന്നുതന്നെയാണെന്നു തോന്നുന്നു. പക്ഷേ ഇംഗ്ലീഷിൽ മുഹമ്മദ് മേത്തയാണ്. നാം ഇംഗ്ലീഷ് ഇനിഷ്യലുകൾ ഉപയോഗിക്കുന്നതിനാൽ എം. മേത്ത എന്നോ മുഹമ്മദ് മേത്ത എന്നോ ഉപയോഗിക്കാവുന്നതാണെന്നു തോന്നുന്നു.--സിദ്ധാർത്ഥൻ (സംവാദം) 03:12, 12 മേയ് 2013 (UTC)[മറുപടി]
മു. മേത്ത എന്നാണ് ഈ കവി അറിയപ്പെടുന്നത്. ആ പേരിൽ മാത്രമെ ആദ്ദേഹം എഴുതാറുള്ളൂ. മുഹമ്മദ് മേത്ത എന്നത് സ്വീകരിക്കാമെങ്കിലും ഒ.എൻ.വി. കുറുപ്പ്, ഒറ്റപ്ലാക്കൽ നമ്പിയാടിക്കൽ വേലു കുറുപ്പ് ആയതു പോലെയാകും. ഇന്റർനെറ്റിൽ (വിക്കിപീഡിയയെ ഉദ്ദേശിച്ച്) തന്റെ പേര് ഇങ്ങനെ ഉപയോഗിക്കുന്നതിൽ കവി തന്നെ ഒരു പ്രസംഗത്തിൽ പരാതി പറഞ്ഞിരുന്നത് കേട്ടിരുന്നു.--Fotokannan (സംവാദം) 03:22, 12 മേയ് 2013 (UTC)[മറുപടി]
എങ്കിൽപ്പിന്നെ ഇങ്ങനെത്തന്നെ പോട്ടെ അല്ലേ?--സിദ്ധാർത്ഥൻ (സംവാദം) 04:53, 12 മേയ് 2013 (UTC)[മറുപടി]
ഇതു മതി--Fotokannan (സംവാദം) 05:24, 12 മേയ് 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മു._മേത്ത&oldid=1965346" എന്ന താളിൽനിന്ന് ശേഖരിച്ചത്