സംവാദം:മുഹമ്മദ് അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇസ്ലാം സ്വീകരിച്ച പ്രമുഖർ[തിരുത്തുക]

ഇദ്ദേഹം ഇസ്ലാം പിന്നീട് സ്വീകരിച്ചതായിരുന്നെന്ന് ലേഖനത്തിൽ ഇല്ലല്ലോ. ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുൻപ് ഇദ്ദേഹത്തിന്റെ മതം എന്തായിരുന്നു? ആ സമയത്തെ പേര് എന്തായിരുന്നു? -- ശ്രീജിത്ത് കെ 06:47, 8 സെപ്റ്റംബർ 2009 (UTC)

കാഷ്യസ് ക്ലേ. പക്ഷേ ഇത്തരമൊരു വർഗ്ഗീകരണത്തിന്റെ പ്രസക്തി എന്താണ്? riyazahamed 08:01, 8 സെപ്റ്റംബർ 2009 (UTC)

ആശയങ്ങൾ,മതങ്ങൾ,കാഴ്ചപ്പാടുകൾ,ദർശനങ്ങൾ,പ്രത്യയശാസ്ത്രങ്ങൾ,വിശ്വാസങ്ങൾ,നിലപാടുകൾ എന്നീ തരംതിരുവുകളിൽ വ്യക്തികളെ കുറിച്ചു പഠിക്കാനും വിലയിരുത്താനും താത്പര്യമുള്ളവർക്ക് അങ്ങനെയും അവസരമൊരുക്കണം എന്ന സദുദ്ദേശ്യം വെച്ചാണ്‌ ഈ വർഗ്ഗീകരണം. വേണംമെങ്കിൽ ഹിന്ദു മതം സ്വീകരിച്ച പ്രമുഖർ,ക്രിസ്തുമതം സ്വീകരിച്ച പ്രമുഖർ, ജൂതമതം സ്വീകരിച്ച പ്രമുഖർ എന്നിങ്ങനേയും വർഗ്ഗം നൽകുന്നതിൽ തെറ്റില്ലന്ന് തോന്നുന്നു.--വിചാരം 14:06, 8 സെപ്റ്റംബർ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മുഹമ്മദ്_അലി&oldid=676434" എന്ന താളിൽനിന്ന് ശേഖരിച്ചത്