സംവാദം:മുഹമ്മദിനെതിരായ വിമർശനങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട്[തിരുത്തുക]

തലക്കെട്ട് മുഹമ്മദിനെതിരായ വിമർശനങ്ങൾ എന്നാക്കാമെന്നു തോന്നുന്നു.--റോജി പാലാ (സംവാദം) 08:23, 20 ഒക്ടോബർ 2020 (UTC)[മറുപടി]

checkY ചെയ്തു. Akhiljaxxn (സംവാദം) 03:53, 25 ഒക്ടോബർ 2020 (UTC)[മറുപടി]

വിമർശനം[തിരുത്തുക]

തിരുത്ത് ഇതു വായിച്ചാൽ വിമർശനം മുഹമ്മദിനെതിരെയല്ല മറ്റുള്ളവർക്കെതിരെയെന്ന് തോന്നുമല്ലോ? :)--റോജി പാലാ (സംവാദം) 12:38, 20 ഒക്ടോബർ 2020 (UTC)[മറുപടി]