സംവാദം:മുള്ളൻ പന്നി (കുടുംബം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കരണ്ടുതീനി എന്നൊരു കുടുംബമുണ്ടോ?--അഭി 17:42, 15 നവംബർ 2008 (UTC)

കരണ്ടുതീനി Rodent ആണോ --ഷാജി 02:08, 18 നവംബർ 2008 (UTC)

ഷാജി പറഞ്ഞത് ശരിയാണ്. കരണ്ടുതീനി എന്നാൽ Rodent ആണ്. മുള്ളൻ പന്നിയും എലിയെ പോലെ Rodent വിഭാഗത്തിൽ പെട്ടതാണ്.Aruna 03:19, 18 നവംബർ 2008 (UTC)