സംവാദം:ജോസഫ് മുരിക്കൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:മുരിക്കൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിജ്ഞാന കോശ രുചി വരുന്നില്ലല്ലോ!!! ഒരു മാതിരി വിമർശന രുചി യാണ്!!! :) വേറെ എന്താ പറയുക!!! ഒന്ന് വിക്കിഫൈ ചെയ്തെടുക്കണ്ടെ?? --  ജിഗേഷ്  ►സന്ദേശങ്ങൾ  05:55, 8 ജൂൺ 2007 (UTC)[മറുപടി]

ഇത് ഏഏഫ്ഡി ക്ക് അനുയോജ്യമായ ഒന്നാണ്‌. കഥയാണോ എന്നാണ്‌ എനിക്ക് സംശയം. പ്രമാണം എന്തായാലും കൊള്ളാം കലേഷനെ ആ ബ്ലോഗിലെങ്ങാനും തപ്പി ഇതിന്റെ പരമാര്ത്ഥം മൻസ്സിലാക്കൺട് വരുമോ. --ചള്ളിയാൻ 08:25, 8 ജൂൺ 2007 (UTC)[മറുപടി]

ആദ്യം തോന്നിയത് സിനിമാ കഥയാണെന്നാണ്. ഇപ്പോൾ ഇറങ്ങുന്ന സിനിമാ കഥപോലെ യുണ്ട്. സിനിമകാർ കാണേണ്ട!! ചിലപ്പോൾ വല്ല സൂപ്പർ ഹിറ്റ് പടമായി മാറിയാലോ??--  ജിഗേഷ്  ►സന്ദേശങ്ങൾ  10:48, 8 ജൂൺ 2007 (UTC)[മറുപടി]

കുറച്ചധികം മാറ്റിയിട്ടുണ്ട്.(ലോഗിൻ ചെയ്യാൻ മറന്നു പോയി).ചില റെഫെറൻസുകൾ ആവശ്യമില്ല എന്നു തോന്നിയതിനാൽ ഒഴിവാക്കിയിട്ടുണ്ട്.--Sahridayan 06:57, 12 മേയ് 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ജോസഫ്_മുരിക്കൻ&oldid=3726348" എന്ന താളിൽനിന്ന് ശേഖരിച്ചത്