സംവാദം:മുത്തിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഹെപ്പറ്റൈറ്റിസിനെ പറ്റി പറഞ്ഞിരിക്കുന്നതിന് കൂടുതൽ അവലംബം വേണ്ടി വരും. അത് വളരെ സ്ങ്കീർണ്ണമായ ഒരു രോഗമാണ്, അതിന്റെ ചികിത്സയ്ക്ക് മുത്തിൾക്കഷായം മാത്രം മതി എന്ന് പറഞ്ഞാൽ അത് തെറ്റായ വിവരം പ്രചരിപ്പിക്കലാവും--Arayilpdas 18:15, 21 ഡിസംബർ 2007 (UTC)

ആരോഗ്യവിജ്ഞാനകോശം എന്ന പുസ്തകത്തിലെ മഞ്ഞപ്പിത്തത്തിന്റെ ചികിത്സയിൽ മുത്തിളിന്റെ കാര്യം പറയുന്നതേയില്ല. പക്ഷേ ഇത് ശ്രദ്ധിക്കുക. ഇത്രയും മതിയാകില്ല എങ്കിൽ പ്രസ്തുതഭാഗം നമുക്ക് നീക്കം ചെയ്യാം.--സുഗീഷ് 18:28, 21 ഡിസംബർ 2007 (UTC)
നീക്കേണ്ട, ആ രോഗത്തിന്റെ ചികിത്സയിൽ ഉപയോഗിക്കുന്നു എന്നാക്കിയാൽ പോരെ--Arayilpdas 18:34, 21 ഡിസംബർ 2007 (UTC)
മതി മാഷെ..അത്രയും മതിയാകുമെന്ന് തോന്നുന്നു --സുഗീഷ് 18:36, 21 ഡിസംബർ 2007 (UTC)

മുത്തങ്ങ[തിരുത്തുക]

ഇതിന്റെ ഭൂകാണ്ഡമല്ലേ മുത്തങ്ങ? --Vssun 10:11, 21 ജനുവരി 2008 (UTC)

അല്ല, ദേ മുത്തങ്ങ --Arayilpdas 10:33, 21 ജനുവരി 2008 (UTC)

'കുടങ്ങൽ' എന്ന പേരല്ലേ പ്രശസ്തം ? തലക്കെട്ടു് അതിലേയ്ക്കു് മാറ്റിക്കൂടേ ?
Anish Viswa 07:01, 28 സെപ്റ്റംബർ 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മുത്തിൾ&oldid=1068363" എന്ന താളിൽനിന്ന് ശേഖരിച്ചത്