സംവാദം:മുണ്ടൂർ രാവുണ്ണി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇപ്പോൾ നല്കിയിരിക്കുന്ന അവലംബം ശ്രദ്ധേയത തെളിയിക്കാനുതകുന്നില്ല. രണ്ട് അവലംബങ്ങൾ രാവുണ്ണിയുടെ പ്രസ്താവനകളാണ്. ഒരവലംബം ബ്ലോഗ് പോസ്റ്റും. ടൈംസ് ഓഫ് ഇന്ത്യ അവലംബത്തിൽ നല്കിയിരിക്കുന്ന വിവരത്തിന് താളിലെ ശ്രദ്ധേയത ഉറപ്പിക്കാൻ സാധിക്കുന്നില്ല. --സിദ്ധാർത്ഥൻ (സംവാദം) 09:30, 18 ഏപ്രിൽ 2013 (UTC)[മറുപടി]

മുണ്ടൂർ രാവുണ്ണി നക്സൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ശ്രദ്ധെയനായ ആളാണല്ലോ. അവലംബം തപ്പിയെടുക്കാവുന്നതെ ഉള്ളെന്ന് തോന്നുന്നു. --ഷിജു അലക്സ് (സംവാദം) 09:34, 18 ഏപ്രിൽ 2013 (UTC)[മറുപടി]