സംവാദം:മുട്ടാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇങ്ങനെ ഒരു താൾ?? തലക്കെട്ട്??--സുഗീഷ് (സംവാദം) 07:09, 12 ജൂൺ 2013 (UTC)[മറുപടി]

പുതുമുഖ ലേഖനമാണ്. ഒന്ന് സംവാദം താളിൽ പോയി എങ്ങനെയാണ് വേണ്ടതെന്ന് പറഞ്ഞൂടെ ? ഇവിടെ സംവാദം തുടങ്ങിയതിനാൽ ലേഖനമെഴുതിയ ആൾ താൾ ശൂന്യമാക്കി പുതിയത് തുടങ്ങി. ഇപ്പോൾ ലയിപ്പിച്ച് തലക്കെട്ട് മാറ്റി ശരിയാക്കിയിട്ടുണ്ട്.--മനോജ്‌ .കെ (സംവാദം) 07:55, 12 ജൂൺ 2013 (UTC)[മറുപടി]

float ഞാൻ താങ്കളുടെ സംവാദം താളിൽ പറഞ്ഞത് പിൻവലിച്ചിരിക്കുന്നു :) പക്ഷേ, മുട്ടാർ ഗ്രാമം എന്നിടാറുണ്ടോ, മുട്ടാർ, ആലപ്പുഴ എന്ന് പോരേ ? --Adv.tksujith (സംവാദം) 08:00, 12 ജൂൺ 2013 (UTC)[മറുപടി]

തലക്കെട്ട് മാറ്റുന്നതിന് മുമ്പ് നാൾ ലയിപ്പിക്കാൻ മറന്നതിനാൽ വീണ്ടും തിരിച്ച് പോകേണ്ടി വന്നു. മുട്ടാർ എന്ന് പുതുക്കിയിട്ടുണ്ട്.--മനോജ്‌ .കെ (സംവാദം) 08:08, 12 ജൂൺ 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മുട്ടാർ&oldid=1779026" എന്ന താളിൽനിന്ന് ശേഖരിച്ചത്