സംവാദം:മുഖ്യമതദ്രോഹവിചാരകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

"കരമസോവ് സഹോദരന്മാർ" എഴുതിയ ഫിയോദർ ദസ്തയേവ്‌സ്കി എന്ന അടിക്കുറിപ്പല്ലേ കുറച്ചുകൂടി യോജിച്ചത്? ഫിയോദർ ദസ്തയേവ്‌സ്കിയുടെ ചിത്രത്തിന്‌‍ മുഖ്യമതദ്രോഹവിചാരകൻ എന്ന താളിൽ എന്തു കാര്യം എന്ന് ഒരുപക്ഷേ ആലോചിച്ചേക്കാവുന്ന വായനക്കാരന്‌ ഇത്തരത്തിലുള്ള ഒരു വിവരണം കൂടുതൽ സഹായകമാവും എന്നു കരുതുന്നു.. --ജേക്കബ് 04:04, 22 ഡിസംബർ 2008 (UTC)

കാറ്റഗറി[തിരുത്തുക]

ഇതിനു പറ്റിയ ഒരു കാറ്റഗറി നിർദ്ദേശിക്കാമോ? --Vssun 05:04, 13 ജനുവരി 2009 (UTC)

അന്യാപദേശങ്ങൾ --Anoopan| അനൂപൻ 05:31, 13 ജനുവരി 2009 (UTC)