Jump to content

സംവാദം:മുഖവൂർ ശ്രീ മഹാവിഷ്ണു സ്വാമി ക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പെട്ടിയിൽ [[Image: |280px|alt=]] എന്ന് തെളിഞ്ഞു കാണുന്നു. അത് ഉടനെ മായ്ക്കാൻ ശ്രമിക്കുക--Arjunkmohan (സംവാദം) 16:05, 12 ഒക്ടോബർ 2013 (UTC)[മറുപടി]

ശരിയാക്കി--റോജി പാലാ (സംവാദം) 17:01, 12 ഒക്ടോബർ 2013 (UTC)[മറുപടി]

പെട്ടിയിലെ 'പേരുകൾ' എന്ന തലക്കെട്ടിലെ 'ലിപിയുടെ പേര് : മലയാളം' എന്നത് ക്ഷേത്രത്തിന്റെ വിവരവുമായി പൊരുത്തപ്പെടുന്നില്ലല്ലോ. തിരുത്ത് പ്രതീക്ഷിക്കുന്നു. പേരുകൾ എന്ന തലക്കെട്ട് ലിഖിതങ്ങൾ എന്നോ മറ്റോ നന്നായിരിക്കും.--Arjunkmohan (സംവാദം) 05:09, 13 ഒക്ടോബർ 2013 (UTC)[മറുപടി]

അതു ശരിയല്ലേ? ഇവിടെയും അങ്ങനെയാണ്.--റോജി പാലാ (സംവാദം) 05:20, 13 ഒക്ടോബർ 2013 (UTC)[മറുപടി]

'പേരുകൾ' എന്ന തലക്കെട്ടിനു താഴെ മറ്റു പേരുകളോ, മറുഭാഷാ പേരുകളോ അല്ലേ ചേർക്കേണ്ടത്. ഇവിടെ 'ലിപിയുടെ പേര് : മലയാളം' ചേർത്തിരിക്കുന്നത്.ഏതിന്റെ ലിപിയാണ് മലയാളം? പേരിന്റെയോ? ക്ഷേത്രലിഖിതങ്ങളുടെയോ? ആശയക്കുഴപ്പം ശ്രദ്ധയിൽ പെടുത്തുന്നു.--Arjunkmohan (സംവാദം) 06:03, 13 ഒക്ടോബർ 2013 (UTC)[മറുപടി]

ആ വരിയങ്ങു നീക്കിയാൽ മതി.--റോജി പാലാ (സംവാദം) 06:08, 13 ഒക്ടോബർ 2013 (UTC)[മറുപടി]