സംവാദം:മുഖക്കുരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

http://health.mathrubhumi.com/story.php?id=39413&cat=28&sub=154&subit=0 എന്ന താളിന്റെ പകർപ്പാണ് ഈ ലേഖനത്തിലെ 50 ശതമാനവും. --Anoopan| അനൂപൻ 17:02, 16 ജൂൺ 2009 (UTC)

അതെ, പകർത്തിയതു തന്നെ --ജുനൈദ് (സം‌വാദം) 03:31, 17 ജൂൺ 2009 (UTC)

ലേഖനം വിക്കി വൽക്കരിക്കുക. മാറ്റിയെഴുതുക.--Jigesh talk 05:11, 17 ജൂൺ 2009 (UTC)

പ്രതിവിധികളിൽ. പാൽ പ്രയോഗം മുതൽ അങ്ങോട്ട് താഴേക്ക് എഴുതയിരിക്കുന്നതിൽ ഭൂരിഭാഗവും മുഖസൗന്ദര്യം വർദ്ധിപ്പിക്കാനുള്ള കുറുക്കുവഴികളാണ്. മുഖക്കുരു തടയാനുള്ള പ്രതിവിധികളിൽ ഇത് ഉൾപ്പെടുത്തേണ്ട ആവശ്യമുണ്ടോ?--Subeesh Talk‍ 11:27, 17 ജൂൺ 2009 (UTC)

ഇതിനു തീരുമാനമൊന്നുമായില്ലേ..? --എഴുത്തുകാരി സം‌വദിക്കൂ‍ 10:17, 15 ജനുവരി 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:മുഖക്കുരു&oldid=676290" എന്ന താളിൽനിന്ന് ശേഖരിച്ചത്