സംവാദം:മുക്കണ്ണൻപേഴ്‌

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പെട്ടിയ്ക്കകത്തുള്ള ചിത്രവും പുറത്തു കൊടുത്തിരിക്കുന്ന ചിത്രവും ഒരേ ചെടിയുടേതു തന്നെയോ?ജോർജുകുട്ടി (സംവാദം) 11:32, 28 ഓഗസ്റ്റ് 2012 (UTC)[മറുപടി]

The pic in the box seems a specimen from the genus. --Vinayaraj (സംവാദം) 11:46, 28 ഓഗസ്റ്റ് 2012 (UTC)[മറുപടി]

Please keep the Botanical Name in English too, its easier to return when searched. --Vinayaraj (സംവാദം) 12:12, 28 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ജനുസ്സിനെക്കുറിച്ചാണെങ്കിൽ മാത്രം ഇപ്പോഴുള്ള പെട്ടി മതിയാകും. ചിത്രം തെറ്റിദ്ധാരണ ഉണ്ടാക്കും. അല്ലെങ്കിൽ പെട്ടിയിലെ ചിത്രം മാറ്റി ചേർക്കുക. ഒപ്പം പെട്ടിയിൽ ശാസ്ത്രീയനാമം ഇതിലെ പോലെ ഉൾപ്പെടുത്തുക.--റോജി പാലാ (സംവാദം) 12:47, 28 ഓഗസ്റ്റ് 2012 (UTC)[മറുപടി]
താളിലും അത്തരം പെട്ടിയാണ്. ജനുസ്സിനെക്കുറിച്ചുള്ള താളിൽ മാത്രമാണ് ഇപ്പോഴുള്ള പെട്ടി ചേരുക. അതിനാൽ മാറ്റി ഉൾപ്പെടുത്തണം--റോജി പാലാ (സംവാദം) 12:49, 28 ഓഗസ്റ്റ് 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മുക്കണ്ണൻപേഴ്‌&oldid=1404690" എന്ന താളിൽനിന്ന് ശേഖരിച്ചത്