സംവാദം:മീൻവല്ലം വെള്ളച്ചാട്ടം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാഞ്ഞിരപ്പുഴയും, കുന്തിപ്പുഴയുമെല്ലാം ചേർന്നൊഴുകുന്ന ഒരു വലിയ പുഴയിലേക്കാണ് തുപ്പനാട് പുഴ കരിമ്പുഴ എന്ന സ്ഥലത്തു വച്ച് ചേരുന്നത്. ഇവിടെയെത്തുമ്പോൾ അതിന് പൊതുവേ കുന്തിപ്പുഴ എന്നു പറയാറില്ല. അത് തൂതപ്പുഴ എന്നാണ് അറിയപ്പെടുന്നത്.--Chandrapaadam 15:36, 21 ജൂലൈ 2011 (UTC)[മറുപടി]