സംവാദം:മീൻപിടുത്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലക്കെട്ട്[തിരുത്തുക]

തലക്കെട്ട് മത്സ്യബന്ധനം എന്നാക്കാൻ ശുപാർശ ചെയ്യുന്നു--റോജി പാലാ (സംവാദം) 17:15, 16 ജൂലൈ 2013 (UTC)

മത്സ്യബന്ധ‌നമാക്കുന്നതിനോട് വലിയ വിരോധമില്ല (ചെറിയ വിരോധമുണ്ട്). സംസ്കൃതം കുറയട്ടെ എന്നു കരുതിയാണ് മീൻപിടുത്തമാക്കിയത്. മത്സ്യബന്ധനം ലേഖനം സൃഷ്ടിച്ചപ്പോൾ തന്നെ തിരിച്ചുവിടലാക്കി ചേർത്തിരുന്നു. അങ്ങനെ തിരഞ്ഞാലും ഇവിടെയെത്തും. ലേഖനത്തിന്റെ ആമുഖത്തിൽ മത്സ്യബന്ധനം എന്നും കൊടുത്തിട്ടുണ്ട്. അത് പോരേ? (പൊതു അഭിപ്രായം മത്സ്യബന്ധനത്തിനോട് അനുകൂലമാണെങ്കിൽ മാറ്റുകതന്നെ വേണം എന്നും പറയട്ടെ) --അജയ് ബാലചന്ദ്രൻ (സംവാദം) 03:56, 17 ജൂലൈ 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മീൻപിടുത്തം&oldid=1974838" എന്ന താളിൽനിന്ന് ശേഖരിച്ചത്