സംവാദം:മീനാക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മായ്ക്കൽ റ്റാഗ് മാറ്റാമൊ?--അഭി 05:43, 13 ജനുവരി 2008 (UTC)Reply[reply]

ശിവന്‌ ഒരേയൊരു ഭാര്യയല്ലേ ഉള്ളൂ എന്നല്ലേ പുരാണം? അത് പാര്‌വ്വതിയല്ലേ? അപ്പോൾ മീനാക്ഷിയും പാര്‌വ്വതിയാവാമല്ലോ? --ചള്ളിയാൻ ♫ ♫ 06:37, 13 ജനുവരി 2008 (UTC)Reply[reply]


മധുര മീനാഷി എന്നാക്കികൂടെ! അതല്ലെ കുറച്ചുക്കൂടെ അർ ത്ഥവത്താകുക ,ചള്ളീയന്റെ സംശയം ശരിതന്നെ പാർവ്വതിയായി തന്നെയാണ് അവിടെ പൂജിക്കുന്നത്. സ്ഥലപരമായി ഉണ്ടാക്കുന്ന ഈ കാര്യങ്ങൾ പുരാണത്തിന് തുല്യമായി മാറ്റുന്നത് ശരിയല. മധുര മീനാക്ഷി എന്നത് ദേവിയെ പാ ർ വ്വതി ആയി തന്നെയാണ് പൂജിക്കുന്നത്. ലേഖനത്തിന്റെ ഉള്ളടക്കം ശരിയാക്കിയാൽ മതിയാകും. ആംഗലേയത്തിലും ഇങ്ങനെ തന്നെയാണ് എഴുതിയിരിക്കുനത്. -- ജിഗേഷ് സന്ദേശങ്ങൾ  07:15, 13 ജനുവരി 2008 (UTC)Reply[reply]

"https://ml.wikipedia.org/w/index.php?title=സംവാദം:മീനാക്ഷി&oldid=676249" എന്ന താളിൽനിന്ന് ശേഖരിച്ചത്