സംവാദം:മീഡിയവിക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലക്കെട്ട് മീഡിയ വിക്കി എന്നല്ലേ നല്ലത്? --Anoopan| അനൂപൻ 08:10, 8 ജൂലൈ 2009 (UTC)

MediaWiki ഒറ്റ പദമല്ലേ ? --ജുനൈദ് (സം‌വാദം) 08:21, 8 ജൂലൈ 2009 (UTC)

അപ്പോൾ മീഡിയവിക്കി എന്നു പോരെ? ദീർഘം വേണോ? നമ്മുടെ തർജ്ജമകൾ തന്നെ നോക്കൂ --Anoopan| അനൂപൻ 08:39, 8 ജൂലൈ 2009 (UTC)

മാറ്റി --ജുനൈദ് (സം‌വാദം) 08:53, 8 ജൂലൈ 2009 (UTC)

അന്ധവിശ്വാസം[തിരുത്തുക]

എന്റെ കാഴ്ചപ്പാടിൽ

ആൾ ദൈവം എന്ന പ്രയോഗം തന്നെ അടിസ്ഥാനരഹിതമാണ്, മനുഷ്യന് ഒരിക്കലും ദൈവം ആകാൻ ആവില്ല വ്യാജ സിദ്ധൻ എന്നതിൽ തന്നെ ഉണ്ട് മറ്റൊരു തട്ടിപ്പ് ആരാണ് സിദ്ധൻ എന്ന് ചോതിച്ചാൽ അവർ ഭൌതിക ലോകം വെടിഞ്ഞ് ആത്മീയ ലോകത്ത് ജീവിക്കുന്നവരാണ് അവർ ആരും ചികിത്സക്കോ മനുഷ്യനെ പറ്റിച്ചു സമ്പത്ത് വാരികൂട്ടണോ നിൽകില്ല

പൌരോഹിത്യവും ചൂഷണം ചെയ്യപ്പെടാത്ത ഒരു മതവും ഇന്നു ലോകത്ത് ഇല്ല സൊന്തം മതത്തിലെ അനാചാരവും അന്ധവിശ്വാസവും പ്രോത്സാഹിപ്പിക്കുന്നവർ തന്നെ മറ്റു മതത്തിലെ അനാചാരത്തിനെതിരെ വാതോരാതെ സംസാരിക്കും Shihab karuvarakundu (സംവാദം) 07:36, 5 ഫെബ്രുവരി 2016 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മീഡിയവിക്കി&oldid=2307792" എന്ന താളിൽനിന്ന് ശേഖരിച്ചത്