സംവാദം:മിർസ ഗുലാം അഹമദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗുലാം അഹ്മദ് ഖാദിയാനിയിൽ വിശ്വസിക്കുന്ന ആളുകൾ അഹമദിയാക്കൾ എന്നാണ് അറിയപ്പെടുന്നത്. അവരെ മുസ്ലിംകളായി മുസ്ലിം ലോകം പരിഗണിക്കുന്നില്ല. അവർസ്വയം തന്നെയും അഹമദിയാ മുസ്ലിം എന്നാണ്‌ വിശേഷിപ്പിക്കാറുള്ളത്. അതിനാൽ ഈ ലേഖനത്തിനു നൽകിയ്ട്ടുള്ള കാറ്റഗറിയും മാറ്റേണ്ടിവരും. അഹമദിയ മുസ്ലിം പണ്ഡിതർ എന്നോ ഖാദിയാനി പണ്ഡിതർ എന്നോ ആക്കാം--Apibrahimk (സംവാദം) 19:25, 29 ഒക്ടോബർ 2013 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മിർസ_ഗുലാം_അഹമദ്&oldid=1852088" എന്ന താളിൽനിന്ന് ശേഖരിച്ചത്