സംവാദം:മിഴാവ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാവട്ടം എട്ടംഗുലത്തോളം വരും, എന്തു യൂണിറ്റാണ് അംഗുലം???--ടോട്ടോചാൻ (സംവാദം) 08:08, 23 മേയ് 2013 (UTC)[മറുപടി]

കാണുക.--KG (കിരൺ) 09:12, 23 മേയ് 2013 (UTC)[മറുപടി]

ഇത് സെന്റിമീറ്ററിലോ മറ്റോ പറയുക. പഴയകാല അളവുകൾ ഇപ്പോൾ യൂണിറ്റായി ഉപയോഗിക്കുന്നത് ശരിയല്ല. ഒരംഗുലം എന്നത് 3 സെ.മീ. ആണെന്നും 1.9 സെ. മീ ആണെന്നും കാണുന്നു. ഇതിലേതാണ് ശരി? ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉള്ളതിനാൽ അളവുകൾ SI സിസ്റ്റത്തിലോ CGS സിസ്റ്റത്തിലോ പറയുന്നതാണ് ഉചിതം. --ടോട്ടോചാൻ (സംവാദം) 11:06, 23 മേയ് 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മിഴാവ്&oldid=1756345" എന്ന താളിൽനിന്ന് ശേഖരിച്ചത്