Jump to content

സംവാദം:മിക്സ്ചർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ താളീന്റെ പേര്‌ മിക്സ്ചർ എന്നാക്കണോ? --Vssun (സുനിൽ) 09:27, 10 ജൂലൈ 2010 (UTC)[മറുപടി]

അതുപോലെ ഈ സാധനം ഇന്ത്യയിൽ മുഴുവനും ഉള്ളതല്ലേ?‌ പ്രദേശങ്ങൾക്കനുസരിച്ച് ചേരുവകളിൽ വ്യത്യാസമുണ്ടെന്നല്ലേ‌ ഉള്ളൂ. ദക്ഷിണേന്ത്യയിൽ എന്നു വേണോ?--Vssun (സുനിൽ) 09:30, 10 ജൂലൈ 2010 (UTC)[മറുപടി]

മിക്സ്ചർ എന്നാക്കുന്നതാകും നല്ലത്. ഇന്ത്യ മുഴുവനും ഉണ്ടെന്നാണ്‌ എനിക്കു തോന്നുന്നത്. ഇവിടെ ബെംഗളൂരുവിൽ ഇത് സർ‌വ്വസാധാരണമാണ്‌. --Anoopan| അനൂപൻ 09:44, 10 ജൂലൈ 2010 (UTC)[മറുപടി]

checkY ചെയ്തു--Vssun (സുനിൽ) 11:06, 10 ജൂലൈ 2010 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മിക്സ്ചർ&oldid=749042" എന്ന താളിൽനിന്ന് ശേഖരിച്ചത്