സംവാദം:മാർ എഫ്രേം നരികുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശ്രദ്ധേയത[തിരുത്തുക]

ഉപയോക്താവ്:Saintthomas~mlwiki, ലേഖന ശ്രദ്ധേയത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. :)--റോജി പാലാ (സംവാദം) 12:43, 20 ഒക്ടോബർ 2020 (UTC)

ജലന്ദർ മെത്രാനില്ലാത്ത ശ്രദ്ധേയത ഛാന്ദയിലെ മെത്രാന് ഉണ്ടാകുമോ എന്ന് ഒരു സംശയം. ശ്രദ്ധേയത കാണിക്കുന്ന വിവരങ്ങളൊന്നും കാണുന്നുമില്ല.--Irshadpp (സംവാദം) 11:09, 26 ഒക്ടോബർ 2020 (UTC)
മറ്റൊരു ലേഖനവുമായി വിക്കിയിലെ ലേഖനങ്ങൾ പരസ്പരം താരതമ്യം ചെയ്യാറില്ല. ഈ താളിനെ ചോദ്യം ചെയ്യാൻ സമാന ലേഖനങ്ങളെ ചോദ്യം ചെയ്യുന്ന പതിവില്ല.--റോജി പാലാ (സംവാദം) 04:45, 29 ഒക്ടോബർ 2020 (UTC)
ലേഖനവുമായി താരതമ്യം ചെയ്തതല്ല, അവിടെ അതിന്റെ മായ്ക്കൽ ചർച്ചയിൽ നടന്ന ശ്രദ്ധേയത മാനദണ്ഡങ്ങളാണ് ഇവിടെ ചൂണ്ടിക്കാണിച്ചത്.--Irshadpp (സംവാദം) 06:04, 29 ഒക്ടോബർ 2020 (UTC)