സംവാദം:മാർ ഇവാനിയോസ് കോളേജ്
ദൃശ്യരൂപം
ട്രാവൻകൂർ സർവകലാശാലയുടെ കീഴിലായിരുന്നു ആദ്യം ഈ കോളേജ്. പിന്നീട് കേരള സർവകലാശാലക്ക് കീഴിൽ വന്നു എന്നു പറഞ്ഞിരിക്കുന്നു. ട്രാവൻകൂർ സർവകലാശാലയുടെ പേര് പുതുക്കിയിട്ടാണ് കേരള സർവകലാശാല എന്നാക്കിയത്. അപ്പോൾ ഇങ്ങനെയെഴുതിയാൽ ശരിയാകുമോ? --സലീഷ് (സംവാദം) 18:14, 22 ഒക്ടോബർ 2012 (UTC)
- ആ ഭാഗം ഒഴിവാക്കി. --Vssun (സംവാദം) 05:18, 23 ഒക്ടോബർ 2012 (UTC)
അതു നന്നായി. താഴെ വർഗ്ഗം ചേർത്തിട്ടുണ്ടല്ലോ. --സലീഷ് (സംവാദം) 12:28, 23 ഒക്ടോബർ 2012 (UTC)